വായന പക്ഷാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 6, 7 ക്ലാസിലെ കുട്ടികൾ ആറ്റിങ്ങൽ രാമച്ചം വിള നേതാജി ഗ്രന്ഥശാല സന്ദർശിച്ചു. ലൈബ്രറി സെക്രട്ടറി ഗിരി കെ എസ് കുട്ടികളോട് സംവദിച്ചു. ആയിരക്കണക്കിന് പുസ്തക ശേഖരമുള്ള ലൈബ്രറി കുട്ടികൾക്ക് പുതിയ അനുഭവങ്ങളും അറിവും പങ്കുവച്ചു.
ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്നും കുട്ടിയെ കാണ്മാനില്ല
ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്നും 12 വയസുള്ള അർജുൻ കൃഷ്ണൻ എന്ന കുട്ടിയെ കാണ്മാനില്ല. കഴിഞ്ഞ ദിവസം...


















