ആറ്റിങ്ങൽ അവനവഞ്ചേരിയിൽ നിന്നും 12 വയസുള്ള അർജുൻ കൃഷ്ണൻ എന്ന കുട്ടിയെ കാണ്മാനില്ല. കഴിഞ്ഞ ദിവസം (24-10 -2026) വൈകുന്നേരം 4.30നു ആണ് കുട്ടിയെ കാണാതാകുന്നതെന്നു വീട്ടുകാർ പറയുന്നത്.
ഉദ്ദേശം 4 – അര Ft പൊക്കം, വെളുത്ത നിറം, പച്ചതൊപ്പി, ചുമന്ന ഷർട്ട്, ജീൻസ് പാൻ്റ് എന്നിവ ധരിച്ചിട്ടുണ്ട്. കണ്ട് കിട്ടുന്നവർ 9497987015, 9497980145, 04702 622444 എന്നീ നമ്പരുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.



















