ആറ്റിങ്ങൽ: വലിയ കുന്ന് പുതുവൽവിള പുത്തൻവീട്ടിൽ (എസ്.കെ .ആർ.എ:35) കെ വിജയൻ (54)അന്തരിച്ചു. മാതാവ് സി തങ്കമ്മ. സഹോദരങ്ങൾ കെ വേണു, റ്റി സിന്ധു (ടൈപ്പിസ്റ്റ്, ആറ്റിങ്ങൽ പോളിടെക്നിക്ക്), കെ ശ്രീദേവി.

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് കടക്കാവൂർ സ്വദേശി മരണപ്പെട്ടു
ആറ്റിങ്ങൽ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ നിലയ്ക്കാമുക്ക്...