ആറ്റിങ്ങൽ മാമം ചന്തയ്ക്ക് സമീപം മാരുതി കാർ കത്തി. ഇന്ന് രാവിലെ 9.15ഓടെ ആയിരുന്നു സംഭവം. യാത്രികരായ റോമിൻ, റോലാൻറ്, ഇന്ദിര എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻഡ് റസ്ക്യൂ സേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ അനീഷ്.ആർ, ഷിജിമോൻ.എൻ, പ്രദീപ് കുമാർ.വി, നിധീഷ്.ആർ, മുഹമ്മദ് സാഗർ, ജയരാജ്,അരുൺ എസ് കുറുപ്പ്, പ്രജീവ് എന്നിവർ ചേർന്ന് തീയണച്ചു.
ഓണത്തിന് അയ്യനെ കാണാം; ശബരിമലയില്‍ വെള്ളിയാഴ്ച വരെ ദര്‍ശനം, ഇന്ന് നട തുറക്കും
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമല നട ഇന്ന് (തിങ്കളാഴ്ച) തുറക്കും. വൈകീട്ട്...
















