കെ. രാധമ്മ (81) അന്തരിച്ചു

Aug 11, 2025

ആറ്റിങ്ങൽ എം. ജി റോഡിൽ വി. ആർ. എ. 188 എ. തിരുവാതിരയിൽ കെ. രാധമ്മ (81 വയസ്സ്, റിട്ടയേർഡ് ഹെൽത്ത്‌ സർവീസസ്) അന്തരിച്ചു.
ഭർത്താവ്: ഇടയ്ക്കോട് ആലപ്പുറത്ത്‌ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ള
മകൾ: ശ്രീരഞ്ജിനി. പി. ആർ.
മരുമകൻ: മധു കുമാർ. ബി

സഞ്ചയനം: 15-08-2025 വെള്ളിയാഴ്ച രാവിലെ 8.30 ന്

cake tower new
LATEST NEWS
എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യത്തെ ആള്‍, മാത്യു അച്ചാടന്‍ അന്തരിച്ചു

എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആദ്യത്തെ ആള്‍, മാത്യു അച്ചാടന്‍ അന്തരിച്ചു

തൃശൂര്‍: കേരളത്തില്‍ ആദ്യമായി എയര്‍ ആംബുലന്‍സ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ...