ചെറുന്നിയൂർ ഹൈസ്കൂളിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണമായും ഇലക്ഷൻ കമ്മീഷന്റെ ജനാധിപത്യ രീതിയിൽ നടന്നു

Aug 14, 2025

ചെറുന്നിയൂർ ഹൈസ്കൂളിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണമായും ഇലക്ഷൻ കമ്മീഷന്റെ ജനാധിപത്യ രീതിയിൽ ആണ് നടന്നത്. ഇലക്ഷൻ വോട്ടിംഗ് ആപ്പ് ഉപയോഗിച്ച് അധ്യാപകരുടെ മൊബൈൽ ഫോണിൽ വോട്ടിങ് മെഷീൻ സെറ്റ് ചെയ്താണ് തിരഞ്ഞെടുപ്പ് നടത്തിയത്. മൂന്നു ബൂത്തുകളിൽ ആയി ആണ് തിരഞ്ഞെടുപ്പ് നടന്നത് എസ് എസ് ക്ലബ്ബ്, ലിറ്റിൽ കൈറ്റ്സ് ക്ലബ്‌, എസ് പി സി എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്.

cake tower new
LATEST NEWS
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച...

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം...

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും...