ലേഡീസിനും ജെൻസിനുമായി ഒരു കംപ്ലീറ്റ് കോസ്റ്റ്യൂം ഔട്ട്ലെറ്റുമായി നാസ് ഫാഷൻസ് പ്രവർത്തനമാരംഭിക്കുന്നു

Aug 21, 2025

seena

ലേഡീസിനും ജെൻസിനുമായി ഒരു കംപ്ലീറ്റ് കോസ്റ്റ്യൂം ഔട്ട്ലെറ്റുമായി നാസ് ഫാഷൻസ് പ്രവർത്തനമാരംഭിക്കുന്നു. സോന കളക്ഷൻ്റെ മറ്റൊരു സംരംഭമായ നാസ് ഫാഷൻസ് 23-08-2025 (ശനിയാഴ്ച) ഉദ്ഘാടനം ചെയ്യുകയാണ്. വർക്കല പുത്തൻ ചന്തയിലാരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം വർക്കല എം എൽ എ വി. ജോയി നിർവഹിയ്ക്കും. ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആദ്യ വില്പന നടത്തും. മികച്ച കളക്ഷൻസ്, മിതമായ വില എന്നിവയും നാസ് ഫാഷൻസ് ഉറപ്പ് നൽകുന്നു.

cake tower new
LATEST NEWS
മഴയോട് മഴ!; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

മഴയോട് മഴ!; ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശകത്മായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ...