നബിദിനത്തോടനുബന്ധിച്ച് മസ്ജിദ് ഇമാംസൈഫുദ്ദീൻ മുസ്‌ലിയാർ പതാക ഉയർത്തി

Aug 25, 2025

seena

ഈ വർഷത്തെ നബിദിനത്തോടനുബന്ധിച്ച് റബീഉൽ അവ്വൽ ഒന്ന് ആലംകോട് എച്ച് എസ് മസ്ജിദിൽ വഹാബു മുസ്ലിയാരുടെയും വാക്കേഴ്സ് ടീമിൻ്റെയും മദ്രസ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ മസ്ജിദ് ഇമാംസൈഫുദ്ദീൻ മുസ്‌ലിയാർ പതാക ഉയർത്തി. എം എച്ച് അഷറഫ്, റസൂൽ ഷാ, എം എം അഷറഫ്, വഹാബ്. നിസാർകാവ് നട, ഗഫൂർ. സലിം തുടങ്ങിയവർ പങ്കടുത്തു.

cake tower new
LATEST NEWS