ഓഗസ്റ്റ് 27 മുതൽ ആറ്റിങ്ങലിൽ ഓണം ഫെസ്റ്റിവൽ സെയിൽ.. വിലക്കുറവിന്റെ മഹാമേള; ഒരു രൂപയ്ക്ക് നിങ്ങൾ എന്തൊക്കെ വാങ്ങും?!!

Aug 25, 2025

ആറ്റിങ്ങൽ: ഒരു രൂപ കൊടുത്താൽ എന്തൊക്കെ കിട്ടുമെന്ന് കേട്ടാൽ കണ്ണ് തള്ളും. കാരണം ആറ്റിങ്ങലിൽ ഒരു രൂപയ്ക്ക് വാങ്ങാൻ കഴിയുന്ന ഒരുപാട് സാധനങ്ങളുമായി ഓഗസ്റ്റ് 27നു ആറ്റിങ്ങലിൽ വിലക്കുറവിന്റെ മഹാ മേളയായി ഓണം ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നു.

100 രൂപയുടെ ഓണം മേള – ഫാഷൻ ലേഡീസ് വസ്ത്രങ്ങളും, ജെന്റ്സ്, കിഡ് വസ്ത്രങ്ങളും, വീട്ടിലേക്കാവശ്യമായ എല്ലാവിധ പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും, വിലക്കുറവിന്റെ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പാലസ് റോഡിൽ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം, അറേബ്യൻ ഗോൾഡ് ജ്വല്ലറിക്ക് എതിർവശം
ആരംഭിക്കുന്നു. ഈ ഓണം ഫെസ്റ്റിവൽ സെയിൽ ഓണ വിപണിയിൽ വിപ്ലവം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

കേരളത്തിൽ ആദ്യമായി ആറ്റിങ്ങലിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്പെഷ്യൽ ഓഫർ ( 27-08-2025 മുതൽ 07-09-2025 വരെ) ദിവസങ്ങളിൽ ആദ്യം എത്തുന്ന 100 കസ്റ്റമേഴ്സിന് 50 ലിറ്റർ ഡ്രം, ലോണ്ട്രി ബാസ്കറ്റ്, വലിയ ടബ്ബ്, 18 ലിറ്റർ ബക്കറ്റ്, മുറം, മഗ്, ബെയ്സൺ, ഫാൻസി ബൗൾ, ടീ ഗ്ലാസ് തുടങ്ങി 6 ഐറ്റങ്ങൾ വെറും 1 രൂപയ്ക്ക് നൽകുന്നു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി നിരവധി അടിപൊളി ഓഫറുകളും സർപ്രൈസ് ഗിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.

അതോടൊപ്പം, 1 ലിറ്റർ മഗ്, ബെയ്‌സൺ, കണ്ടെയ്‌നർ പീസുകൾ ഓരോന്നും ഒരു രൂപയ്ക്ക്, മുറം 9 രൂപയ്ക്ക്, ടബ്ബ് 9 രൂപയ്ക്ക്, 3 ലിറ്റർ പ്രഷർ കുക്കർ 199 രൂപയ്ക്ക് എന്നിങ്ങനെ വിവിധ തരം ഉത്പന്നങ്ങൾ സ്റ്റോക്ക് തീരും വരെ ലഭ്യമാക്കുന്നു.

വസ്ത്ര വിഭാഗത്തിലും അതിശയിപ്പിക്കുന്ന ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

3 ഷർട്ടുകൾ വെറും 189 രൂപയ്ക്ക്

ലേഡീസ് ചുരിദാർ ടോപ്പ് 89 രൂപയ്ക്ക്

ലേഡീസ് പലാസോ 69 രൂപയ്ക്ക്

കിഡ്സ് വസ്ത്രങ്ങൾ 16 രൂപയ്ക്ക്

18 ലിറ്റർ ബക്കറ്റുകൾ 3 എണ്ണം 139 രൂപയ്ക്ക്

ലേഡീസ് ബാഗുകൾ 89 രൂപയ്ക്ക്

ഫാൻസി ചപ്പലുകൾ 50 രൂപ മുതൽ ലഭ്യമാണ്.

കൂടാതെ പ്ലാസ്റ്റിക് ഗ്യഹോപകരണങ്ങൾ, സ്റ്റീൽ അലുമിനിയം പാത്രങ്ങൾ, മാറ്റുകൾ, കണ്ടെയ്‌നറുകൾ, കളിപ്പാട്ടങ്ങൾ, ക്രോക്കറി ഐറ്റങ്ങൾ തുടങ്ങി 50,000-ത്തിലധികം ഉൽപ്പന്നങ്ങൾ ആരും നൽകാത്ത വിലക്കുറവിൽ വിൽപ്പനയ്ക്ക് എത്തുന്നു. കൂടാതെ ഹോൾസെയിൽ പർച്ചേസുകൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും. “ചെറിയ വിലയും, വലിയ കളക്ഷനും, ഉയർന്ന ക്വാളിറ്റിയും, വിസ്മയിപ്പിക്കുന്ന പർച്ചേസിംഗും ഇനി ആറ്റിങ്ങലിന് സ്വന്തം” …..എന്നാണ് സംഘാടകർ വ്യക്തമാക്കിയത്.

ഓണം മേള, ആറ്റിങ്ങൽ പാലസ് റോഡിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർവശം.
7407392784

cake tower new
LATEST NEWS
കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കടുത്ത ചൂടിന് ശമനമാകുമോ?, മറ്റന്നാള്‍ മുതല്‍ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കടുത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നതിനിടെ ആശ്വാസമായി മഴയെത്തുന്നു. വ്യാഴാഴ്ച...

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രചാരണം അസത്യം; സുരക്ഷ ശക്തമെന്ന് പൊലീസ് മേധാവി

തൃശൂര്‍: ഗുരുവായൂരില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രചാരണം...

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

മരിച്ചുപോയ സഹോദരിയുടെ പണം പിന്‍വലിക്കാനെത്തി, ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; അസ്ഥികൂടം തോളിലേറ്റി ബാങ്കിലെത്തി വയോധികന്‍

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും...