അടൂർപ്രകാശ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച മിനിഹൈമാസ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ആലംകോട് രിഫായി തൈക്കാവ്വ് തടത്തിൽ അഡ്വക്കേറ്റ് അടൂർപ്രകാശ് എം പി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ രമാദേവി അമ്മ, റസാഖ് ഷിബു, എം എച്ച് അഷ്റഫ് ആലങ്കോട്, മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമ്പിരാജ, വാർഡ് കമ്മിറ്റി അംഗം എം എ എച്ച് നസീർ കെഎസ്‌യു, താലൂക്ക് പ്രസിഡന്റ് ജിഷ്ണു മോഹൻ, വാർഡ് കമ്മിറ്റിയംഗം ഹുസൈൻ, കെ സി സലീം, ജെ എം എസ് സായിദ് ഷെറിൻ അഷറഫ്, മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
മാമ്പള്ളിയിൽ മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു
ആറ്റിങ്ങൽ: അഞ്ചുതെങ്ങിൽ മത്സ്യ ബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. അഞ്ചുതെങ്ങ് മാമ്പള്ളി...
















