കുറക്കട: അണ്ടൂർ ആക്കോട്ടുവിള SRA61 ചരുവിളവീട്ടിൽ മീനാക്ഷി (78) നിര്യാതയായി. മക്കൾ: ചന്ദ്രിക, മധു, അനിൽകുമാർ.
മരുമക്കൾ: ചന്ദ്രബാബു, മണിച്ചി.
സഞ്ചയനം: 05/10/2025 രാവിലെ രാവിലെ 09 മണിക്ക്
അവയവക്കടത്ത്; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളടക്കം അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്
കൊച്ചി: അവയവക്കടത്ത് കേസിൽ സംസ്ഥാനത്ത് നാല് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ ഇഡി...


















