ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്.
വീഴ്ചയിൽ കാലിനു പരിക്കേറ്റ പ്രമേഹ രോഗി കൂടിയായ ആളിനെ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
കെ സനൽ കുമാർ (62) അന്തരിച്ചു
ആറ്റിങ്ങൽ: പാലസ് റോഡ് ആർ.കെ മന്ദിരത്തിൽ (എ.റ്റി.ആർ.എ:42) കെ സനൽ കുമാർ (62) (റിട്ടയേർഡ് ഡെപ്യൂട്ടി...
















