വർക്കല സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച വിജയം നേടി വക്കം ജി വി എച്ച് എസ് എസ്

Oct 10, 2025

seena

വർക്കല സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ വക്കം ജി വി എച്ച് എസ് എസ് മികച്ച വിജയം നേടി. എച്ച് എസ് വിഭാഗം സയൻസ് മേളയിൽ ഓവറാൾ മൂന്നാംസ്ഥാനവും പൊതുവിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനവും എച്ച് എസ് ഐ ടി മേളയിൽ ഓവറാൾ മൂന്നാം സ്ഥാനവും പൊതുവിദ്യാലയങ്ങളിൽ രണ്ടാം സ്ഥാനവും സർക്കാർ സ്കൂളുകളിൽ ഒന്നാം സ്ഥാനവും നേടി. എച്ച് എസ് സയൻസ് വിഭാഗത്തിൽ നിന്നു സയൻസ് മാഗസിൻ ഇൻവെസ്റ്റിഗേറ്ററി പ്രൊജക്റ്റ്‌ ഇമ്പ്രോവൈസ്ഡ് എക്സ്പീരിമെന്റ് എന്നിവയും ഐ ടി യിൽ നിന്നു പ്രസന്റേഷനും (രചനയും അവതരണവും) ഒന്നാം സ്ഥാനം നേടി തിരുവനന്തപുരം ജില്ലാ മത്സരത്തിലേക്കു സെലക്ഷൻ ലഭിച്ചിട്ടുണ്ട്.

യു പി വിഭാഗം സോഷ്യൽ സയൻസ് സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം നേടി. എച്ച് എസ് എസ് വിഭാഗത്തിൽ ഗണിതം PURE കൺസ്ട്രക്ഷൻ, വർക്ക്‌ എക്സ്പീരിയൻസിൽ ഫാബ്രിക് പെയിന്റ് എന്നിവയും ജില്ലാ മത്സരത്തിലേക്കു യോഗ്യത നേടി.

cake tower new
LATEST NEWS
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ്  നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരം നടന്നു

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ നടന്ന കേരള സ്കൂൾ കളരിപ്പയറ്റ് നെടുവടി പയറ്റ് മത്സരത്തിൽ വിഎസ്...