‘വംശീയ കലാപം അടങ്ങട്ടെ’; മണിപ്പുര്‍ സെന്‍സസ് 2027 ഏപ്രില്‍ വരെ നിര്‍ത്തിവച്ചു

Nov 10, 2026

ഇംഫാല്‍: മണിപ്പുരിലെ ജനസംഖ്യാ കണക്കെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിട്ടു. വംശീയ കലാപവും വന്‍ തോതിലുള്ള പലായനവും തുടരുന്ന പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്.

2027 ഏപ്രില്‍ 30 വരെ സെന്‍സെസ് നടപടികള്‍ പാടില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. നിലവിലെ അക്രമസാഹചര്യങ്ങള്‍ക്കിടെ സെന്‍സെസ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ആശങ്കകളും അടിയന്തരമായി പരിശോധിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.ഹര്‍ജിക്കാര്‍ ഉന്നയിച്ച പരാതികള്‍ വിശദമായി പരിശോധിച്ച് കേന്ദ്ര സര്‍ക്കാരും രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മീഷണറും ഏപ്രില്‍ 30നകം അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി വ്യക്തമാക്കി.

LATEST NEWS
തിരുവനന്തപുരത്ത് മലബാർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

തിരുവനന്തപുരത്ത് മലബാർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ആറ്റിങ്ങൽ സ്വദേശി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാർ എക്സ്പ്രസ്സിലെ...

താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെ തർക്കം: അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്രൂര മർദ്ധനം

താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെ തർക്കം: അഞ്ചുതെങ്ങിൽ നിന്നുള്ള മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്രൂര മർദ്ധനം

മുതലപ്പൊഴി താഴമ്പള്ളി ഹാർബറിൽ ലേലം വിളിയ്ക്കിടെയുണ്ടായ തർക്കത്തിൽ അഞ്ചുതെങ്ങിൽ നിന്നുള്ള...