തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ ( Sthree Sakthi ടട 487 Lottery ) ഫലം പ്രഖ്യാപിച്ചു. SS 236846 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SN 134599 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. മൂന്നാം സമ്മാനം SY 824095 എന്ന നമ്പറിനാണ്
Consolation Prize Rs.5,000/-
(Remaining all series)
SN 236846
SO 236846
SP 236846
SR 236846
ST 236846
SU 236846
SV 236846
SW 236846
SX 236846
SY 236846
SZ 236846
4th Prize Rs.5,000/-(Last four digits to be drawn 19 times)
0057 0305 0933 1273 1893 2491 3830 4057 6203 6573 6666 6864 6883 7903 7925 8753 8760 8896 9873
5th Prize Rs.2,000/-
(Last four digits to be drawn 6 times)
1505 2524 3327 5397 8200 8462
6th Prize Rs.1,000/-
(Last four digits to be drawn 25 times)
0172 0248 0258 0617 1719 2570 3136 3151 3508 3568 3707 5105 5344 5491 5916 5951 6257 7685 8086 8127 8856 9280 9591 9726 9756
7th Prize Rs.500/-(Last four digits to be drawn 76 times)
0000 0061 0221 0638 0645 0716 0730 0740 0861 1067 1197 1405 1714 1729 1797 2117 2251 2574 2597 2707 2761 2767 3001 3014 3056 3216 3275 3321 3668 3755 3762 3888 4303 4327 4571 4702 4810 4816 4972 5034 5041 5208 5246 5288 5306 5313 5468 5536 5825 5895 6081 6128 6306 6341 6476 6490 6635 6647 6754 6886 7212 7740 7797 7822 8129 8307 8380 8553 8721 8974 9031 9464 9507 9647 9689 9772
ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. സ്ത്രീ ശക്തി ലോട്ടറിയുടെ വില 50 രൂപയാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
![]()
![]()

















