നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 20, 2026

seena

കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വയലിൽ തൊഴിൽ ചെയ്യാൻ എത്തിയവരാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി കൊലക്കേസുകൾ ഉൾപ്പെടെയുള്ളവയിൽ പ്രതിയായ കടകംപള്ളി ബിജു എന്ന ബിജുവിന്റെ മൃതദേഹം ആണെന്ന് സ്ഥലത്തെത്തിയ കടയ്ക്കാവൂർ സി ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥിരീകരിച്ചു. വയലിൽ തെങ്ങിന്റെ ചുവട്ടിലായി അർദ്ധനഗ്നനായാണ് മൃതദേഹം കാണപ്പെട്ടത്. ദേഹത്ത് ഒരുപാട് വെട്ടേറ്റ് പാടുകളും ഉണ്ട്. കടക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.

cake tower new
LATEST NEWS
‘കൃത്യമായി ഉപയോ​ഗിച്ചാൽ ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളാകും സുരാജേട്ടൻ; അദ്ദേഹത്തിന്റെ കണ്ണുകളിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ്’

‘കൃത്യമായി ഉപയോ​ഗിച്ചാൽ ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളാകും സുരാജേട്ടൻ; അദ്ദേഹത്തിന്റെ കണ്ണുകളിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ്’

'ജയിലർ 2' വിൽ മറ്റു താരങ്ങൾക്കൊപ്പം തന്നെ കയ്യടി നേടുകയാണ് നടൻ സുരാജ് വെഞ്ഞാറമൂടും. ദിലീപ് എന്ന...