ആറ്റിങ്ങൽ നഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ ആർ രാജു തെരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് രാജു കൗൺസിലർ ആകുന്നത്. തോട്ടവാരം
വാർഡ് 29ഇൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്.
ആറ്റിങ്ങലിൽ ഇടിമിന്നലിൽ വ്യാപക നാശം
ആറ്റിങ്ങൽ: നഗരത്തിൽ ശക്തമായ ഇടിമിന്നലിൽ വ്യാപകമായ നാശനഷ്ടം. ഇന്ന് വൈകുന്നേരം മഴയ്ക്കും കാറ്റിനു...

















