ആറ്റിങ്ങൽ: നഗരത്തിൽ ശക്തമായ ഇടിമിന്നലിൽ വ്യാപകമായ നാശനഷ്ടം. ഇന്ന് വൈകുന്നേരം മഴയ്ക്കും കാറ്റിനു ഒപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലാണ് നാശനഷ്ടം സൃഷ്ടിച്ചത്. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലെയും വൈദ്യുതോപകരണങ്ങൾ കത്തി നശിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും സോളാർ പാനലുകൾ പ്രവർത്തനരഹിതമായി. ഓഫീസുകളിലെയും വ്യാപാരസ്ഥാപനങ്ങളിലെയും വൈദ്യുതി ഉപകരണങ്ങൾ നശിച്ചു. പല വീടുകളിലെയും വയറിങ്ങും നശിച്ചിട്ടുണ്ട്. നഗര മധ്യത്തിലാണ് നാശനഷ്ടം കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ ആക്രമണത്തില്‍...

















