ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Mar 18, 2026

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇരിഞ്ഞാലക്കുടയില്‍ വിറ്റ DU 925315 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DS 877432 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം DS 561886 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

4th Prize Rs.5,000/-

0342 0807 1362 1878 2467 2897 3350 3499 3682 4337 4357 4412 4587 4992 5760 6703 7094 8712 9108

5th Prize Rs.2,000/-

4196 4423 6319 6428 7725 8051

6th Prize Rs.1,000/-

0078 0089 0238 1112 2012 2018 2975 3161 4668 4909 5021 5769 5919 6303 6459 6620 7253 7356 8048 8162 8874 9093 9456 9665 9897Lottery subscription service

7th Prize Rs.500/-

0065 0131 0366 0517 0555 0819 1004 1192 1377 1390 1515 1631 1655 1764 1864 2069 2314 2444 2712 2956 2974 3010 3167 3172 3261 3283 3292 3462 3629 3724 3958 4374 4502 4606 4646 4762 4768 4776 5393 5568 5834 5897 5927 5937 5976 6149 6418 6824 6855 6966 7069 7100 7105 7183 7722 7759 8005 8070 8127 8197 8354 8418 8685 8715 8743 8777 8828 8915 9110 9381 9388 9420 9472 9679 9774 9792

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

cake tower new
LATEST NEWS