കല്ലമ്പലം മണമ്പൂരിൽ എംഡിഎംഎയുമായി യുവതിയും യുവാവ് പിടിയിലായി. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി 33 കാരനായ ഷാൻ, ചെങ്ങന്നൂർ സ്വദേശി 24 കാരിയായ തസ്ലീന എന്നിവരെയാണ് ഡാൻസ് സംഘം പിടികൂടിയത്. മണമ്പൂർ നീറുവിള ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ഷാൻ മുമ്പും ലഹരി കേസിൽ അറസ്റ്റിലായിട്ടുണ്ട്.
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് കയത്തിൽ അകപ്പെട്ട് മുങ്ങിമരിച്ചു
നെടുമങ്ങാട്: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നെടുമങ്ങാട് വേങ്കവിള സ്വദേശി...
















