എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡൻ്റ് എസ്.ഗോകുൽദാസിന്റെ സഹോദരി നിര്യാതയായി

Apr 11, 2026

seena

എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൽ യൂണിയൻ പ്രസിഡൻ്റ് എസ്.ഗോകുൽദാസിന്റെ സഹോദരി ഗിരിജ കുമാരി (57) നിര്യാതയായി. ചിറയിൻകീഴ്, അഴൂർ മാവിൻ്റെമൂട് അയോദ്ധ്യയിൽ വിനോജ് കുമാറിന്റെ സഹധർമ്മിണി ആണ്.
വി.വിമൽ മകനാണ്.
പരേതരായ എസ്.മോഹൻദാസ്, എസ്.ത്രിഭുവനദാസ് എന്നിവർ സഹോദരങ്ങൾ.

സഞ്ചയനം: 13/04/2026 തിങ്കൾ രാവിലെ 9 മണിക്ക്.

cake tower new
LATEST NEWS
സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കി; വിവാദം രാഷ്ട്രീയ നേട്ടമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ നിന്ന് ദേശീയ ഗാനമായ വന്ദേമാതരം ഒഴിവാക്കിക്കൊണ്ട്...