അറിയിപ്പ്

Apr 20, 2026

seena

ആറ്റിങ്ങൽ മോഡൽ ബോയ്‌സ് ഹയർ സെക്കന്ററി സ്കൂളിലെ എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലെ കുട്ടികളുടെ യൂണിഫോം തുണി ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു.

ഓരോ വിഭാഗങ്ങലിലെയും വ്യത്യസ്ഥ ക്വട്ടേഷനുകളാണ് നൽകേണ്ടത്. താൽപ്പര്യമുള്ളവർ 9846739447, 9446504874 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. 30.04.2026 തീയതി 3 pm ന് മുൻപ് ക്വട്ടേഷൻ നൽകേണ്ടതാണ്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...