ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരങ്ങളിൽ മിന്നും വിജയം കരസ്ഥമാക്കി ആറ്റിങ്ങൽ ആദിയോഗി കളരി സംഘം

May 24, 2026

seena

കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 68-ാ മത്
ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരങ്ങളിൽ മിന്നും ജയം കരസ്ഥമാക്കി ആറ്റിങ്ങൽ ആദിയോഗി കളരി സംഘം.

വ്യക്തിഗത ഇനങ്ങളിൽ രണ്ട് സ്വർണ്ണവും രണ്ട് വെങ്കലവും ടീം ഇനങ്ങളിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി സംസ്ഥാന തലത്തിലേക്ക് അവസരം ലഭിച്ചു.

cake tower new
LATEST NEWS
വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ച ഫലം കണ്ടു; യുപിഎസ്ടി ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടിറാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല...