കല്ലമ്പലം മണമ്പൂരിൽ എംഡിഎംഎയുമായി യുവതിയും യുവാവ് പിടിയിലായി. നാവായിക്കുളം വെള്ളൂർക്കോണം സ്വദേശി 33 കാരനായ ഷാൻ, ചെങ്ങന്നൂർ സ്വദേശി 24 കാരിയായ തസ്ലീന എന്നിവരെയാണ് ഡാൻസ് സംഘം പിടികൂടിയത്. മണമ്പൂർ നീറുവിള ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ഷാൻ മുമ്പും ലഹരി കേസിൽ അറസ്റ്റിലായിട്ടുണ്ട്.
റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം; ആന്റോ അഗസ്റ്റിന് കോടതിയില്‍
കൊച്ചി: അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍...

















