ആറ്റിങ്ങൽ നോൺ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും പൊതുയോഗവും നാളെ നടക്കും

Aug 14, 2026

seena

ആറ്റിങ്ങൽ നോൺ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും
പൊതുയോഗവും നാളെ (ഓഗസ്റ്റ് 15) ന് ആറ്റിങ്ങൽ മാമം റോയൽ ക്ലബ്ബിൽ വെച്ചു രാവിലെ 10 മണി മുതൽ നടത്തുന്നു.

പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കായിക കലാപരിപാടികൾക്കൊപ്പം അത്തപ്പൂക്കളം, കരോക്കെ ഗാനമേള, നൃത്ത നൃത്യങ്ങൾ, വടംവലി മത്സരം, ഓണസദ്യ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്.

cake tower new
LATEST NEWS