തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. KS 799700 (THRISSUR) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KN 188797 (THIRUVANANTHAPURAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. KN 947332 (KOLLAM) എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 10 ലക്ഷം രൂപയുടെ മൂന്നാം സമ്മാനം.
ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല് ഫലം ലഭ്യമാകും.
Consolation Prize ₹5,000/-
KN 799700
KO 799700
KP 799700
KR 799700
KT 799700
KU 799700
KV 799700
KW 799700
KX 799700
KY 799700
KZ 799700
4th Prize: ₹5,000/-Submit Award Entries(Last four digits to be drawn 19 times)
0122 0332 0975 1107 1316 1517 4083 5530 5685 5865 6039 6539 6713 7468 7815 8176 8511 8818 9675
5th Prize: ₹2,000/-(Last four digits to be drawn 6 times)
0176 0944 4386 5301 6587 7125
6th Prize ₹1,000/-(Last four digits to be drawn 25 times)
1453 1550 1575 2280 2321 2767 3506 3646 4009 4796 4970 4992 5322 6419 6608 6787 7521 8086 8202 8331 8807 9007 9032 9498 9669
7th Prize ₹500/- (Last four digits to be drawn 76 times)
0151 0250 0616 0627 0632 0706 0956 1051 1280 1431 1670 1703 1858 2033 2035 2136 2151 2289 2457 2552 2790 2849 3249 3328 3608 3726 3975 4036 4169 4176 4316 4344 4359 4381 4590 4650 4658 4756 4936 4996 5115 5261 5273 5279 5612 5641 5655 5717 5771 5795 6140 6265 6310 6438 6457 6542 6556 6601 7117 7281 7418 7452 7478 7485 7564 7877 8089 8799 8936 9056 9296 9461 9525 9828 9944 9976
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

















