ആർ മണികണ്ഠൻ നായർ (43) അന്തരിച്ചു

Sep 21, 2026

seena

ആറ്റിങ്ങൽ: അവനവഞ്ചേരി കൈപ്പറ്റിമുക്ക് പയ്യമ്പള്ളി വീട്ടിൽ ആർ മണികണ്ഠൻ നായർ (43) അന്തരിച്ചു.

ഭാര്യ: എം.എം അശ്വതി.
മക്കൾ: എം.എ അനശ്വർ, എം.എ പാർവതി.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.

cake tower new
LATEST NEWS