ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പുല്ലാമൂല വീട്ടിൽ സി.കെ വിശാലാക്ഷി (76) (റിട്ടയേർഡ് അധ്യാപിക, ഗവ:യു.പി.എസ് പാലവിള, കെ.എസ്.ടി.എ മുൻ ജില്ലാ കമ്മിറ്റി അംഗം, സി.പി.ഐ.എം മുൻ കടയ്ക്കാവൂർ ലോക്കൽകമ്മിറ്റി അംഗം)അന്തരിച്ചു.
സഹോദരങ്ങൾ: സി.കെ ഗിരിജ കുമാരി, സി വിജയകുമാര കുറുപ്പ്, സി.കെജയശ്രീ, സി.കെ ഗീത, സി.കെ ബിന്ദു, പരേതനായ സി അജന്തകുമാർ.


















