സ്കൂൾ ശാസ്ത്രോത്സവം ഇലക്ട്രിക്കൽ വയറിങിൽ എ ഗ്രേഡ് നേടി ബോയ്സ് സ്കൂളിലെ വിദ്യാർത്ഥി

Oct 6, 2026

seena

ആറ്റിങ്ങൽ ഉപജില്ലാ കേരളം സ്കൂൾ ശാസ്ത്രോത്സവം എച്ച് എസ് വിഭാഗത്തിൽ ഇലെക്ട്രിക്കൽ വയറിങിൽ എ ഗ്രേഡ് നേടി അനശ്വർ അനീഷ്. ഗവ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ്.

cake tower new
LATEST NEWS
പി ഭാരതി (75) അന്തരിച്ചു

പി ഭാരതി (75) അന്തരിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് നെടിയവിളവീട്ടിൽ പി ഭാരതി (75) അന്തരിച്ചു. ഭർത്താവ്: എ ഭാസ്കരൻ...