കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ സ്വദേശിയെ ആദരിച്ചു

Oct 9, 2026

seena

ആറ്റിങ്ങൽ: കേരള ഹിന്ദി പ്രചാരസഭയുടെ ദൂസരി പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ ആറ്റിങ്ങൽ പൊന്നറ സ്നഹോദയം ചിറക്കരയിൽ വീട്ടിൽ സി പി ഐ എം പച്ചംകുളം മുൻ ബ്രാഞ്ച് അംഗവുമായ കെ മണികണ്ഠൻ -സജിത ദമ്പതികളുടെ മകളുമായ എം.എസ് കൃഷ്ണേന്ദുവിനെ ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് ആദരിച്ചു.

സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽകമ്മിറ്റി അംഗം എസ് സതീഷ് കുമാർ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് സെക്രട്ടറി എസ് സുഖിൽ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡൻ്റും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ആർ.പി നന്ദു രാജ്, ആറ്റിങ്ങൽ നഗരസഭ വാർഡ് കൗൺസിലറുമായ എം ആർ രമ്യ, ഡി.വൈ.എഫ്.ഐ പച്ചംകുളം യൂണിറ്റ് സെക്രട്ടറി വി .ജി അഖിൽ, യൂണിറ്റ് പ്രസിഡൻ്റ് ശരത്ത് ലാൽ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖലാ മുൻ പ്രസിഡൻ്റുമായ പ്രശാന്ത് മങ്കാട്ടു എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS
ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ലോക തപാൽ ദിനാഘോഷങ്ങളുടെ ഭാഗമായി വൈ.എൽ.എം. യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ കീഴാറ്റിങ്ങൽ പോസ്റ്റ്...

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ ‘ഡൈനാമിക്’ ആപ്പ്

കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുള്ള ഓട്ടപ്പാച്ചിലും, സമയക്രമം തെറ്റുമ്പോഴുള്ള തര്‍ക്കങ്ങളും റോഡിലെ...