കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾക്ക് ഒക്ടോബർ 18 നു തുടക്കമാകും

Oct 14, 2026

seena

കിളിമാനൂർ ശ്രീ പുല്ലയിൽ വീട് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി പൂജകൾ 2026 ഒക്ടോബർ 18 മുതൽ ഒക്ടോബർ 21 വരെയാണ് നടക്കുക.

18 ന് വൈകുന്നേരം 6 മണി മുതൽ ഗ്രന്ഥ പൂജ
20 ന് വൈകുന്നേരം 6 മണിമുതൽ ആയുധ പൂജ

18,19,20 തീയതികളിൽ 2 നേരം പൂജ
21 ന് രാവിലെ മാത്രം പൂജ

21 ന് രാവിലെ 6.30 മുതൽ വിദ്യാരംഭം

cake tower new
LATEST NEWS
കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍...