സ്വകാര്യ ബസ്സിൽ യാത്ര ചെയ്യുന്നതിനിടയിൽ യുവതിയുടെ കൈവശം ഉണ്ടായിരുന്ന 6പവനോളം സ്വർണ്ണം നഷ്ടപ്പെട്ടെന്ന് പരാതി. ആലംകോട് ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണം തിരിച്ചെടുത്ത് കൊണ്ടുപോകുന്നതിനിടെയാണ് രണ്ട് രണ്ട് കമ്മലുകളും മൂന്ന് വളകളും അടങ്ങുന്ന കവർ കാണാതായത് അറിയുന്നത്. സംഭവത്തിൽ കടവിള സ്വദേശിയായ യുവതി നഗരൂർ പോലീസിൽ പരാതി നൽകി.
ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ ‘ഹിറ്റ്’; 2030ല്‍ ലക്ഷ്യം 4,000
ദുബൈ: ദുബൈയില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധന. ദുബൈ ഓട്ടോണമസ് ട്രാന്സ്പോര്ട്ടേഷന്...


















