മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി കല്ലറ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആർ. ജയൻ. കേരളാപോലീസിന്റെ അന്വേഷണ മികവിനുള്ള പരമോന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും നൂറോളം ക്യാഷ് റിവാർഡും നേടിയിട്ടുണ്ട്. ഗുഡ് സർവീസ് എൻട്രി, ഡിജിപി കമൻെറഷൻസ് തുടങ്ങിയ നിരവധി ബഹുമതികളും നേടിയിട്ടുണ്ട്.
സ്ത്രീധന പീഡനമെന്ന് ആരോപണം: 26കാരിയായ യുവതി ജീവനൊടുക്കി
കൊല്ലം: സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് 26 വയസ്സുകാരിയായ യുവതി ജീവനൊടുക്കി. പത്തനാപുരം...


















