കെ.എസ്.കെ.റ്റി.യു തിരുവനന്തപുരം ജില്ലാ സമ്മേളനം നവംബർ 12, 13, 14 തീയതികളിൽ സ:വി.എസ് അച്യുതാനന്ദൻ നഗറിൽ (ആറ്റിങ്ങൽ മാമം എസ്.എസ് പൂജാ കൺവെൻഷൻ സെൻ്ററിൽ) നടക്കുന്നു. സമ്മേളന വിളംബര ജാഥ ആറ്റിങ്ങൽ വെസ്റ്റ് മേഖലയിൽ നടന്നു. ഏര്യാ സെക്രട്ടറി ആർ രാജു, മേഖലാ പ്രസിഡൻ്റ് കെ തുളസീധരൻ, സെക്രട്ടറി എസ് സതീഷ് കുമാർ, ട്രഷറർ എൻ വേണുഗോപാൽ, ഏര്യയാകമ്മിറ്റി അംഗമായ എസ്.എം രമ്യ, മേഖലാ കമ്മിറ്റി അംഗങ്ങളായ ബി പ്രഭാകരൻ, എസ് ബാബു എന്നിവർ നേതൃത്വം നൽകി.
ഡിങ്കിരി അനിലിന് ഷോർട്ട് ഫിലിം സംവിധായകനുള്ള പുരസ്കാരം
ആറ്റിങ്ങൽ: ഡിങ്കിരി അനിലിന് ഷോർട്ട് ഫിലിം സംവിധായകനുള്ള പുരസ്കാരം. അസോസിയേഷൻ ഒഫ് ഷോർട്ട് മൂവി...


















