സുരേന്ദ്രന്‍.പി (78) നിര്യാതനായി

Nov 3, 2026

ആറ്റിങ്ങൽ ടി ബി ജംഗ്ഷൻ ബി എസ് എൻ എൽ ലൈനില്‍, തേവരു തോപ്പില്‍ (PVRA-19) സുരേന്ദ്രന്‍.പി (78) നിര്യാതനായി. സംസ്കാര ചടങ്ങ് നാളെ (03/11/2026) രാവിലെ 10.00 am ന് നടത്തുന്നതാണ് എന്ന് ബന്ധുക്കൾ അറിയിച്ചിരിക്കുന്നു

LATEST NEWS
നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും; കൽപറ്റ സെന്റ് ജോസഫ്സ് സ്കൂളിന് ഒരു ആഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു

വയനാട്: കൽപറ്റയിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പനിയും ഛർദ്ദിയും...

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ വാർഷികവും സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ വാർഷികവും സംഘടിപ്പിച്ചു

പാർവതിപുരം ശ്രീ വിഘ്നേശ്വര എൻഎസ്എസ് കരയോഗത്തിന്റെ പന്ത്രണ്ടാമത് വാർഷിക സമ്മേളനവും വനിത സമാജ...