തിരുവനന്തപുരം: പാങ്ങപ്പാറയിലെ 17കാരൻ അഭിരാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ഉമറിന്റെ വനിതാസുഹൃത്ത് ഐശ്വര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി ഉമറിനൊപ്പം ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം നടക്കുന്ന സമയത്ത് ഉമർ വീട്ടിൽ തന്നെയുണ്ടായിരുന്നെന്ന് വരുത്തി തീർത്ത് അന്വേഷണത്തെ വഴിതെറ്റിക്കാൻ ഇരുവരും ശ്രമിച്ചതായി പൊലീസ് പറയുന്നു.
‘ഈ ഉത്തരവ് എന്റെ നെഞ്ചിലേറ്റ കുത്ത്’; ജഡ്ജിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭദ്ര കീര്‍ത്തി
കൊച്ചി: ചേരാനല്ലൂരിലെ മെഴ്സിഡസ് ബെന്‍സ് അപകടക്കേസില്‍ പ്രതിയായ 17കാരന്റെ പിതാവായ സെഷന്‍സ്...


















