തിരുവനന്തപുരത്ത് സ്വർണക്കട ഉടമയിൽ നിന്ന് രണ്ട് കിലോ​ഗ്രാം സ്വ‌‍ർണം കവർന്നു

Nov 13, 2026

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വർണക്കട ഉടമയിൽ നിന്ന് രണ്ട് കിലോ​ഗ്രാം സ്വർണം കവർന്നു. തിരുവനന്തപുരം ചാലാ മാർക്കറ്റിനുള്ളിലിലെ വൈഷ്ണവി ജ്വലറി ഉടമയിൽ നിന്നുമാണ് രണ്ട് കിലോ​ഗ്രാം സ്വർണം കവർന്നത്. കടയടച്ച് വീട്ടിലേക്ക് പോകുന്ന വഴിയാണ് സ്വർണം കവർന്നത്.
ഇരുചക്ര വാഹനത്തിൽ എത്തിയ രണ്ടു പേരാണ് കവർച്ച നടത്തിയത്. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് സംഭവം. ചാല മാർക്കറ്റിനുള്ളിൽ വെച്ച് തന്നെയായിരുന്നു കവർച്ച. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

LATEST NEWS
അമിതാഭ് ബച്ചനെ വധിക്കും; മുംബൈ വിമാനത്താവളത്തിനും മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

അമിതാഭ് ബച്ചനെ വധിക്കും; മുംബൈ വിമാനത്താവളത്തിനും മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

മുംബൈ: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, മുംബൈ വിമാനത്താവളം, മേയറുടെ ഓഫീസ്, പഞ്ചാബ് നാഷണല്‍ ബാങ്ക്...