ആറ്റിങ്ങൽ: ആറ്റിങ്ങൽ കുഴിമുക്ക് സൗപർണിക വീട് സുദർശനന്റെ മകൻ ഓജസ് (17) എന്ന യുവാവിനെ കാണ്മാനില്ല. ചിത്രത്തിൽ കാണുന്ന
യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക
ഫോൺ നമ്പർ: 7746808244



















