ചാത്തന്നൂർ എംഎൽഎയും ബിജെപി നേതാവുമായ ബി ബി ഗോപകുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4. 30ഓടെ കൊല്ലം ഇത്തിക്കരയിലായിരുന്നു അപകടം. എംഎൽഎയുടെ ഭാര്യയ്‌ക്ക് നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
വേൾഡ് ടയബറ്റിക് ഡേയോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിച്ചു
വേൾഡ് ടയബറ്റിക് ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച വാക്കത്തോൺ നഗരസഭ ചെയർ പേഴ്സൺ എം പ്രദീപ് ഫ്ലാഗ് ഓഫ്...


















