കാര്യവട്ടം: 12 പേർക്കാണ് കാര്യവട്ടം ക്യാമ്പസിലെ വുമൺസ് ഹോസ്റ്റലിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെയാണ് ക്യാമ്പസ് അടയ്ക്കാൻ തീരുമാനമെടുത്തത്. ക്ലാസ് ഓൺലൈൻ ആക്കാൻ സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത യോഗത്തിൽ തീരുമാനമെടുത്തു. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഹോസ്റ്റൽ അടക്കാത്തതിൽ വിദ്യാർഥികൾ ആശങ്കയും പരാതിയും അറിയിച്ചിരുന്നു.
കാർഷിക യന്ത്രങ്ങൾക്ക് 50 ശതമാനം വരെ സബ്സിഡി; ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സബ്മിഷൻ ഓൺ...


















