ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് മകയിരം വീട്ടില്‍ സി.രാജമ്മ (77) അന്തരിച്ചു.കൊളാഷ് ചിത്രകലാ അക്കാദമി ഡയറക്ടറും ചിത്രകാരനുമായ സുരേഷ് കൊളാഷിന്റെ അമ്മയാണ്.
ഭര്‍ത്താവ്: പരേതനായ സുകുമാരന്‍ ആശാരി
അജികുമാര്‍ (സി.എ.ഡി.സി.ഒ), രാജീവ്, ഷീബ എന്നിവരാണ് മറ്റുമക്കള്‍
മരുമക്കള്‍: ശ്രീജ, സുരേഷ് ബാബു
സംസ്‌കാരം രാത്രി 7.30 ന്.



















