വർക്കല പുല്ലാനിക്കോട് സ്വദേശി അനിലാൽ (ബേബി 48) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ ആണ് അപകടം. കിണറിനുള്ളിൽ ഉറ ഇറക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അനിലാൽ.
തിരികെ മുകളിലേക്ക് കയറുന്നതിനിടയിൽ കാൽവഴുതി വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ ഇദ്ദേഹത്തെ ഉടൻ തന്നെ പുറത്തെടുത്തു. വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹോട്ടലിൽ മുറി ചോദിച്ചപ്പോൾ നൽകിയില്ല; ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം, മാനേജർക്ക് വെട്ടേറ്റു
കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം. ആക്രണത്തിനിടെ മാനേജരെ മൂന്നംഗ സംഘം...


















