ചിറയിൻകീഴ് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എക്സ്പോർട്ട് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
നവംബർ 27 വെള്ളിയാഴ്ച ആറ്റിങ്ങൽ വീരളം ദ്വാരക ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ രേഖ ആർ എസ് നിർവഹിക്കും. ചിറയിൻകീഴ് ഉപജില്ലാ വ്യവസായ ഓഫീസർ വിനോദ് കുമാർ അധ്യക്ഷനാകും. തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ദിനേശ് ആർ മുഖ്യ പ്രഭാഷണം നടത്തും. കൗൺസിലർ ബിനു ജി എസ്, ഷൈജു ചന്ദ്രൻ, ഗിരീഷ് ഐ, പ്രവീണ ബി, സ്റ്റാൻലി ജി എസ്, സച്ചു എൻ കുറുപ്പ്, ജുംലത്, ദേവി സംഗീത തുടങ്ങിയവർ പങ്കെടുക്കും.
മിസ് യൂനിവേഴ്സ് വേദിയില്‍ ഇന്ത്യയ്ക്ക് നിരാശ; ടോപ് 12ല്‍ എത്താതെ കെസിയ പുറത്ത്
സാന്‍ ജുവാന്‍ (പ്യൂര്‍ട്ടോ റിക്കോ): മിസ് യൂനിവേഴ്സ് മത്സരത്തില്‍ ഇന്ത്യയുടെ കെസിയ ലിസ് മെജോ...


















