സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അഭിഷേക് ബി ആർ

Nov 25, 2026

കേരള കരാട്ടെ അസോസിയേഷൻ എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ -61 kg വിഭാഗം കുമിത്തെ മത്സരത്തിൽ ഗോൾഡ് മെഡൽ നേടി സൻഷാൻ കരാട്ടെ ക്ലബ്‌ അംഗം അഭിഷേക് ബി ആർ.

അവനവഞ്ചേരി കളത്തൂർ അമ്പാടിയിൽ റിട്ടയേഡ് ഐടി ബിപി ഉദ്യോഗസ്ഥൻ ബൈജു കുമാറിന്റെയും രമ്യയുടെയും മകനാണ് അഭിഷേക് ബി.ആര്‍.

LATEST NEWS
തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ്...

മുന്നറിയിപ്പില്‍ മാറ്റം, വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ...