47മത് കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സിൽവർ മെഡൽ ജേതാവായി നിരഞ്ജന

Nov 25, 2026

രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 47മത് കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ, നിരഞ്ജന എ ഡി, ജൂനിയർ കത്ത ഗോൾഡ് 17 വയസ് ഗേൾസ് കുമിതേ – 48 kg സിൽവർ മെഡൽ ജേതാവായി.

തിരുവനന്തപുരം ജില്ലാ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ ട്രിപ്പിൾ ഗോൾഡ് മെഡൽ ജേതാവായി സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത നിരഞ്ജന ശ്രീ വിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂലിലെ +1 വിദ്യാർത്ഥിനിയും ആറ്റിങ്ങൽ കരാട്ടെ ടീം കുന്നുവാരം, എ സി എ സി നഗർ, വക്കം കരാട്ടെ ക്ലബ്ബുകളുടെ പരിശീലകയും ആണ്.

LATEST NEWS
തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

തുഫാന്‍ ഹരിപ്പാട് ഇല്ലല്ലോ?; സ്വന്തം നാട്ടില്‍ അത് നടപ്പാക്കന്‍ ചെന്നിത്തലയ്ക്ക് ധൈര്യമില്ല; തുറന്നടിച്ച് ജി സുധാകരന്‍

ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ്...

മുന്നറിയിപ്പില്‍ മാറ്റം, വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് അഞ്ചു ജില്ലകളിലാണ് ശക്തമായ മഴ...