ബിസ്മില്ലാ ഖാൻ (40) മരണപ്പെട്ടു

Nov 26, 2026

ആറ്റിങ്ങൽ ആലംകോട് കുഴിവിള വീട്ടിൽ യൂസഫിന്റെയും താഹിറയുടെയും മകൻ ബിസ്മില്ലാ ഖാൻ (40) മരണപ്പെട്ടു. ദീർഘനാളായി ഹൃദയസംബന്ധമായ അസുഖങ്ങളായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

LATEST NEWS
പത്തനാപുരം ഗാന്ധിഭവനിൽ എം.എ യൂസഫലി നിർമിച്ചുനല്‍കിയ ‘പിതൃമന്ദിരം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പത്തനാപുരം ഗാന്ധിഭവനിൽ എം.എ യൂസഫലി നിർമിച്ചുനല്‍കിയ ‘പിതൃമന്ദിരം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ അഗതികളായ അച്ഛന്മാർക്കായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി...