അവനവഞ്ചേരി ടോൾ ജംഗ്ഷൻ സ്മിതഭവനിൽ കെ. നീലകണ്ഠൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു. ഇന്ത്യൻ കരസേനയിൽ മദ്രാസ് റെജിമെന്റിൽ ഹവിൽദാറായി വിരമിച്ച ഇദ്ദേഹം പൂർവ്വ സൈനിക സംഘർഷ സമിതി കേരള എന്ന എക്സ് സർവ്വീസ്മെൻ സംഘടനയുടെ മുതിർന്ന അംഗം കൂടിയായിരുന്നു.
ഭാര്യ: കെ. ജഗദമ്മ (റിട്ട. അധ്യാപിക, ഗവ. ഹൈസ്‌കൂൾ അവനവഞ്ചേരി)
മക്കൾ: ഷിബു എൻ. (ബാംഗ്ലൂർ), സാബു എൻ. (ബി.പി.സി. തിരുവനന്തപുരം നോർത്ത്, KPSTA തിരു. ജില്ലാ സെക്രട്ടറി), സ്മിത രാജീവ്.
മരുമക്കൾ: ശാലിനി എസ്. പിള്ള (വാമനപുരം ബ്ലോക്ക് പഞ്ചായത്ത്), സുസ്മിത വി.എം. (ശിവറാം എൻ.എസ്.എസ്. ഹയർസെക്കന്ററി സ്കൂൾ, കരിക്കോട്), രാജീവ് എസ്.
സഞ്ചയനം ഡിസംബർ 2 ബുധൻ രാവിലെ 8ന്.



















