പ്ലാസ്റ്റിക് കുപ്പി തലയിൽ കുടുങ്ങിയ നായയ്ക്ക് രക്ഷകരായി കടയ്ക്കൽ ഫയർ &റസ്ക്യൂ ടീം

Oct 1, 2021

ഭരതന്നൂർ വലിയ ഏലായിൽ രണ്ട് ദിവസമായി തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് കുപ്പിയുമായി അലഞ്ഞ് നടന്ന നായയെ മണിക്കൂറുകൾ കൊണ്ട് പിടിച്ച് കെട്ടി പ്ലാസ്റ്റിക് കുപ്പി അറുത്ത് മാറ്റി കടയ്ക്കൽ ഫയർ& റസ്ക്യൂ ടീം. ആറ് കുട്ടികളുമായി പ്രസവിച്ച് കിടന്ന പട്ടിയാണ് ഈ അപകടത്തിൽപ്പെട്ടത്. ആഹാരം കഴിക്കാനോ കുട്ടികൾക്ക് പാൽ കൊടുക്കാനോ സാധിക്കാതെ അസ്വസ്ഥതയോടെ ഓടി നടക്കുന്നത് കണ്ടാണ് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.

cake tower new
LATEST NEWS
ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരങ്ങളിൽ മിന്നും വിജയം കരസ്ഥമാക്കി ആറ്റിങ്ങൽ ആദിയോഗി കളരി സംഘം

ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരങ്ങളിൽ മിന്നും വിജയം കരസ്ഥമാക്കി ആറ്റിങ്ങൽ ആദിയോഗി കളരി സംഘം

കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം...

ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ആക്രമിക്കാന്‍ ശ്രമിച്ചെന്ന് നീന കുറുപ്പ്

ടിനി ടോം പരസ്യമായി അശ്ലീലം പറഞ്ഞു, ഭീഷണിപ്പെടുത്തി; ആക്രമിക്കാന്‍ ശ്രമിച്ചെന്ന് നീന കുറുപ്പ്

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി നടി നീന കുറുപ്പ്. സംഘടനയുടെ...