ആറ്റിങ്ങൽ: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ ഏഴാം വാർഡിലെ ഗ്രാമത്തുംമുക്ക് പൊതു മാർക്കറ്റ് ശുചീകരിച്ചു. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ അവനവഞ്ചേരി രാജുവിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു.
കടുവയിൽ പള്ളിയിൽ നബിദിനാചരണ പരിപാടിക്ക് തുടക്കമായി
പ്രവാചകൻ മുഹമ്മദ് നബിയുടെ 1499-ാം മത് ജന്മദിന പരിപാടികൾക്ക് കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്...