നന്മ വെൽഫെയർ ഫൌണ്ടേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നബിദിനത്തോട് അനുബന്ധിച്ചു യതീംഖാനകളിലും അറബിക് കോളേജുകളിലും അരിയും പലവ്യഞ്ജന സാധനങ്ങളും നൽകി. മേൽവെട്ടൂർ ഊറ്റുകുഴി യതീംഖാന, ചുമടുതാങ്ങി അതൗഫീഖ്, പാലച്ചിറ റാഷിദിയ്യ, മുത്താന അറബിക് കോളേജ് തുടങ്ങിയ കേന്ദ്രങ്ങളിൽ ആണ് ഭക്ഷ്യ ധാന്യ വിതരണം നടത്തിയത്. അബ്ദുൽ റഹീം, സജീവ്, ഷിബു, അനസ്, നൗഷാദ്, മുത്തു, സൈഫുദീൻ തുടങ്ങിയവർ പങ്കെടുത്തു.
അവഗണന തുടർന്നാൽ പ്രതിഷേധം കടുപ്പിക്കും: യു.ഡി.എഫ്
പോത്തൻകോട്: പോത്തൻകോട് പഞ്ചായത്തിലെ പ്രാദേശിക വികസനങ്ങളിലെ അസന്തുലിതാവസ്ഥയ്ക്കും മുരടിപ്പിനും...
















